Eden Gardens to Host India's First Day-Night Test | Oneindia Malayalam

2019-10-30 92

Eden Gardens to Host India's First Day-Night Test
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. ഒടുവില്‍ ഇന്ത്യയും ചരിത്രത്തിലാദ്യമായി ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയായി.